ലിറ്റിൽ വിങ്സ് ബാലസമ്മേളനം

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സ്‌റ്റുഡന്റ്‌സ് വിങ്ങിന്റെ നേതൃത്വത്തിൽ നാലുമുതൽ 10 വരെ പ്രായത്തിലുള്ള കുട്ടികൾക്കായി 'ലിറ്റിൽ വിങ്സ്' ബാലസമ്മേളനം സംഘടിപ്പിച്ചു. കളിയും ചിരിയും പാട്ടുകളുമായി സംഘടിപ്പിച്ച പരിപാടിക്ക് ക്യു.കെ.ഐ.സി ജനറൽ സെക്രട്ടറി സ്വലാഹുദ്ദീൻ സ്വലാഹി നേതൃത്വം നൽകി. ചടങ്ങിൽ സ്‌റ്റുഡന്റ്സ് വിങ് കൺവീനർ അസ്‌ലം കാളികാവ്, ജൈസൽ ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Little Wings Children's Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.