സ​ലാ​ഹി​യ്യ കു​മ്മ​ങ്കോ​ട്‌ കൂ​ട്ടാ​യ്മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല നി​ർ​വ​ഹി​ക്കു​ന്നു

ലോ​ഗോ പ്ര​കാ​ശ​ന​വും അം​ഗ​ത്വ വി​ത​ര​ണ​വും

ദോ​ഹ: സ​ലാ​ഹി​യ്യ കു​മ്മ​ങ്കോ​ട്‌ കൂ​ട്ടാ​യ്മ അം​ഗ​ത്വ വി​ത​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഇ.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ പ്ര​വാ​സി​ക​ളു​ടെ വി​ഷ​മ​ങ്ങ​ള​റി​ഞ്ഞ്‌ അ​വ​രെ ചേ​ർ​ത്ത്‌ പി​ടി​ക്ക​ണം എ​ന്ന്​ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

അ​ബൂ​ഹ​മൂ​റി​ലെ നാ​സ്​​കോ റ​സ്​​റ്റാ​റ​ൻ​റ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​സ്​​ലിം ലീ​ഗ്‌ നേ​താ​വും മു​ൻ എം.​എ​ൽ.​എ​യു​മാ​യ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​ൻ​കാ​സ്‌ ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ സ​മീ​ർ ഏ​റാ​മ​ല സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ന​ഷാ​ദ്‌ കു​മ്മ​ങ്കോ​ട്‌, അ​ൽ​ത്താ​ഫ്‌ വ​ള്ളി​ക്കാ​ട്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഫൈ​സ​ൽ കേ​ളോ​ത്ത്‌, സു​ബൈ​ർ വാ​ണി​യൂ​ർ, കാ​സിം കോ​മ​ത്തു​ക​ണ്ടി, ടി. ​അ​ഷ്‌​റ​ഫ്, സി.​കെ. ഉ​ബൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൗ​ഫ​ൽ കേ​ളോ​ത്ത്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​യി​സ്‌ എ​ട​ത്തി​ൽ സ്വാ​ഗ​ത​വും ഷാ​ന​വാ​സ്‌ ച​ന്ദ​ങ്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Logo publication and membership distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.