ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങളിലെ 16 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
84 വിദ്യാർഥികൾ പരീക്ഷയെഴുതിയ അൽ മദ്റസ അൽ ഇസ്‌ലാമിയ ദോഹയിൽ നിന്നും അഞ്ചു പേർ 5 ഫുൾ എ പ്ലസ് നേടി. 11 എ പ്ലസ് ഗ്രേഡും 27എ ഗ്രേഡും നേടി. 88 വിദ്യാർഥികൾ പരീക്ഷയെഴുതിയ ശാന്തിനികേതൻ വക്റയിൽ എട്ടുപേർ ഫുൾ എ പ്ലസ് ഉം 40പേർ എ പ്ലസ് ഗ്രേഡും 33 പേർ എ ഗ്രേഡും നേടി. സ്കോളേഴ്സിൽ നിന്നും 24 പേർ പരീക്ഷയെഴുതി, രണ്ടു പേർ ഫുൾ എ പ്ലസും ഒമ്പതു പേർ എ പ്ലസ് ഗ്രേഡും ഏഴു പേർ എ ഗ്രേഡും നേടി. 11 പേർ പരീക്ഷയെഴുതിയ അൽഖോറിൽ ഒരു ഫുൾ എ പ്ലസ്. നാല് എ പ്ലസ് ഗ്രേഡ്, നാല് എ ഗ്രേഡ് നേടി.
ഫുൾ എ പ്ലസ്: ഷസ്‌ഫ ഷുഹൈബ്, സെൻഫ ഹാഷിം, നിയ നിലോഫർ, ലിബാൻ അബ്ദുൽ മുനീർ, ഫാദിൽ അൻവർ.
എ പ്ലസ് ഗ്രേഡ്: ഫഹ്മി മൻസൂർ, ആയിഷ മുഹമ്മദ് റാഫി, ആലിയ സഹീർ ബിസ്മി, ആയിഷ പാലക്കി, ശിസ സാദ്, സുഹാൻ നദീർ
ഫുൾ എ പ്ലസ്: ഉനൈസ് അനസ്, നാജിഹ് ജവാദ് , മുഹമ്മദ് നസാൻ അൻവർ, സഹ്‌റാൻ അബീബ്, ലംഹ ലുഖ്‌മാൻ, സെബ ഖദീജ ഷാനിദ്, നൈല ഫാത്തിമ, ഷെഹ്‌സാദ് അലി
എ പ്ലസ് ഗ്രേഡ്: ആയിഷ ബിൻത് മുസ്‌തഫ, ഇൻഷാ ഫാത്തിമ എം.ടി., മെഹ്ജബിൻ കെ.ടി., ഫവാസ് അഷ്‌റഫ്, മിൻഹ പി. അനസ്, ഹസീബ് റിയാസ്, മുഹമ്മദ് റിഹാൻ എൻ, അമാൻ അഹ്‌സൻ, അമാൻ നൗഷാദ് എൻ.കെ, അദീൽ അനീസ് എം.കെ., മുഹമ്മദ് റഷ് ദാൻ റഈസ്, ആഷിമ മുഹമ്മദ് ഇൽയാസ്, ദുആ ഫിൽസ് ടി., ഇഹ്‌സാൻ അഹ്‌മദ്, ആയിഷ ഹയ മുജീബ്, അബീദ് സമദ് ബിസ്‌മി, ഹിന ഫാത്തിമ, അസ്സ ഹഫീസ് കെ.പി., ഇഫ്ഫ സി.കെ, അമീൻ മുഹമ്മദ് സീതി, ഫാതിമ ലിന, നുഹ നസ്‌മി അബ്‌ദുറഹ്‌മാൻ, മുഹമ്മദ് ലജ്‌വാദ്, ഫാത്തിമ അബ്‌ദുറഹ്‌മാൻ, റിസാൻ മുഹമ്മദ്, മുഹമ്മദ് റൈഹാൻ, മുഹമ്മദ് ഇമാദ് സൽമാൻ, ഫർഹ ആദം, ഹംദാൻ പി. കെ, ദിൽഹാൻ അൻവർ, റയാൻ ഷാഫി, ഫർസിൻ അലി മുംതാസ്, നബ നിസാർ, ഐസ ആമിന, മിൻഹ അനസ്, തസ്‌മീൻ സക്കീർ, സൈനുൽ സമാൻ, ഫർഹാൻ ഫൈസൽ, അഫ്ഫാൻ മുഹമ്മദ് നൂറുദ്ദീൻ, ഫൈഹ നജ്‌മുദ്ദീൻ
ഫുൾ എ പ്ലസ്: സൈറ മറിയം, ദാനിയ വലിയപറമ്പത്ത്
എ പ്ലസ് ഗ്രേഡ്: ലയാൻ അബ്ദുറഷീദ്, ഫാസിൽ ഹനീഫ്,മുഹമ്മദ് ഷഹബാസ്, തമന്ന മറിയം,അയാൻ അബ്ദുല്ല, ഫാദി റഹ്മാൻ, സനീം എളമ്പലശേരി
ഫുൾ എ പ്ലസ്: അമൽ ഫാത്തിമ മുജീബ്
എ പ്ലസ് ഗ്രേഡ്: അയ്ഹാം സിറാജുൽ ഹസൻ, ഹാദിയ അബ്ദുല്ല, അംന അശ്‌റഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.