മ​ല​ബാ​ർ അ​ടു​ക്ക​ള ഖ​ത്ത​ർ ചാ​പ്റ്റ​ർ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

മ​ല​ബാ​ർ അ​ടു​ക്ക​ള ഖ​ത്ത​ർ ചാ​പ്റ്റ​ർ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം

ദോ​ഹ: മ​ല​ബാ​ർ അ​ടു​ക്ക​ള ഖ​ത്ത​ർ ചാ​പ്റ്റ​ർ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷം അ​രോ​മ ദ​ർ​ബാ​ർ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ യൂ​നു​സ് പാ​ല​ക്കു​നി, ന​സീ​ഹ മ​ജീ​ദ് എ​ന്നി​വ​ർ മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ പു​തി​യ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. മ​ല​ബാ​ർ അ​ടു​ക്ക​ള അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​യി. സ്നേ​ഹം, ക​രു​ത​ൽ, കൂ​ട്ടാ​യ്മ എ​ന്നീ മൂ​ല്യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് സം​ഘ​ട​ന പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഗെ​യിം​സു​ക​ൾ​ക്ക് മു​ഹ്സി​ന സ​മീ​ൽ, ഷെ​ജി​ന നൗ​ഷാ​ദ്, സു​ഹാ​ന റി​യാ​സ്, ഫൗ​സി​യ ന​സീം എ​ന്നി​വ​ർ നേ​ത്വ​ത്വം ന​ൽ​കി.

Tags:    
News Summary - Malabar Adukkala Qatar Chapter 10th Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.