മേ​യ്ദി​ന സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് റ​ഹ്മാ​ൻ മാ​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ന്നു

മേ​യ്ദി​ന സൗ​ഹൃ​ദ​സം​ഗ​മം ന​ട​ത്തി

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം മ​ല​പ്പു​റം ജി​ല്ല സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. നു​ഐ​ജ​യി​ലെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ഫി​സി​ൽ ന​ട​ന്ന സം​ഗ​മം ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ട്രേ​ഡ് യൂ​നി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ജ്യോ​തി​വാ​സ് പ​റ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​സ് മാ​ള മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് അ​മീ​ൻ അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഖ​ത്ത​റി​ലെ​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫ​സ​ലു​ൽ​ഹ​ഖ് എ​ട​വ​ണ്ണ​പ്പാ​റ സം​സാ​രി​ച്ചു. കൃ​ഷ്ണ​കു​മാ​ർ തൊ​ഴി​ലാ​ളി​ദി​ന സ​ന്ദേ​ശം ന​ൽ​കു​ന്ന ക​വി​ത ആ​ല​പി​ച്ചു. ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​രാ​യ അ​ബ്ദു​ൽ ക​രീം, മു​ജീ​ബ് റ​ഹ്മാ​ൻ, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ൻ അ​ബ്ദു​ല്ല​ത്വീ​ഫ് തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ​ലി സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി സ​ഹ​ല കോ​ലോ​ത്തൊ​ടി സ്വാ​ഗ​ത​വും ക​റ​ന്റ് അ​ഫ​യേ​ഴ്സ് ക​ൺ​വീ​ന​ർ റ​ഫീ​ഖ് മേ​ച്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Malappuram district get together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.