അ​ഷ്‌​റ​ഫ് ചി​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പേ​ര് അ​നാ​ച്ഛാ​ദ​നം ചെയ്യുന്നു

മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​രി​ച്ചു

ദോ​ഹ: മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്നു​ള്ള ഖ​ത്ത​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ -ഖ​ത്ത​ർ’ ( മ​ജെ​സ്റ്റി​ക്) നി​ല​വി​ൽ വ​ന്നു.

ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ച ച​ട​ങ്ങി​ൽ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്‌​റ​ഫ് ചി​റ​ക്ക​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ട​ന​യു​ടെ പേ​ര് അ​നാ​വ​ര​ണം ചെ​യ്തു.

മ​ല​പ്പു​റം ജി​ല്ല​യു​ടെ സാം​സ്കാ​രി​ക​വും സ​മ്പ​ന്ന​വു​മാ​യ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ന്നു. മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ മു​നീ​ഷ് എ.​സി , ഷാ​ഫി പാ​റ​ക്ക​ൽ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ചു. നി​ഹാ​ദ് അ​ലി , അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ , സു​ഹൈ​ൽ ശാ​ന്ത​പു​രം , ഹു​സ്സൈ​ൻ ക​ട​ന്ന​മ​ണ്ണ, എം.​ടി നി​ല​മ്പൂ​ർ , സ്റ്റാ​ർ മു​സ്ത​ഫ ഹാ​ജി, കോ​യ കൊ​ണ്ടോ​ട്ടി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. വി​നോ​ദ് പു​ത്ത​ൻ വീ​ട്ടി​ൽ സ്വാ​ഗ​ത​വും ജി​തി​ൻ ന​ന്ദി​യും അ​റി​യി​ച്ചു.

Tags:    
News Summary - Malappuram District Pravasi Association formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.