കെ.​എം.​സി.​സി ഖ​ത്ത​ർ ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട്, താ​ന്യം സം​യു​ക്ത പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ത്തു​ന്ന മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ തൃ​ശൂ​ർ ജി​ല്ല, നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ലെ ചാ​ഴൂ​ർ, അ​ന്തി​ക്കാ​ട്, താ​ന്യം സം​യു​ക്ത പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തു​ന്നു.

പോ​സ്റ്റ​ർ പ്ര​കാ​ശ​നം റേ​ഡി​യോ സു​നോ 91.7 ഓ​ഫി​സി​ൽ​വെ​ച്ച് ​ഐ.​സി.​ബി.​എ​ഫ് എം.​സി ക​മ്മി​റ്റി അം​ഗ​വും ലോ​ക​കേ​ര​ള സ​ഭാം​ഗ​വു​മാ​യ അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ഷം​സു​ദ്ദീ​ൻ വൈ​ക്കോ​ച്ചി​റ, ക​ൺ​വീ​ന​ർ ഹു​സൈ​ൻ വി​ള​യി​ൽ, കെ.​എം.​സി.​സി ഖ​ത്ത​ർ മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ.​വി. ബ​ക്ക​ർ ഹാ​ജി, കെ.​എം.​സി.​സി ഖ​ത്ത​ർ തൃ​ശൂ​ർ ജി​ല്ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി അ​ലി അ​ക്ബ​ർ മു​ള്ളൂ​ർ​ക്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​എം.​സി.​സി ഖ​ത്ത​ർ നാ​ട്ടി​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ നാ​ട്ടി​ക, ട്ര​ഷ​റ​ർ ഹ​നീ​ഫ വ​ലി​യ​ക​ത്ത്, സെ​ക്ര​ട്ട​റി സ​ഗീ​ർ പ​ഴു​വി​ൽ, പി.​എ. മു​ഹ​മ്മ​ദ്, സി​യാ​ദ് സൈ​ദ്, പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ് മ​ഹ​ദും മു​ഹി​യി​ദ്ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ക്ക് പു​ഴു​വി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mega Cricket Tournament: Poster Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.