അടുക്കളത്തോട്ടം ഭാരവാഹികളിൽ നിന്ന്​ സ്​കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ തൈകൾ ഏറ്റുവാങ്ങുന്നു

പച്ചപ്പണിയാൻ എം.ഇ.എസ്​

ദോഹ: സ്​കൂൾ കാമ്പസ്​ സൗന്ദര്യവത്​കരണത്തി​െൻറ ഭാഗമായി എം.ഇ.എസ്​ ഇന്ത്യ സ്​കൂളിൽ തൈകൾ നട്ടു പിടിപ്പിച്ചു.

'അടുക്കളത്തോട്ടം' കർഷക കൂട്ടായ്​മയുമായി സഹകരിച്ചാണ്​ സ്​കൂൾ വിദ്യാർഥികൾ അംഗങ്ങളായ ഗ്രീൻ അംബാസഡർ നേതൃത്വത്തിൽ വിവിധ മരങ്ങളുടെ തൈകൾ കാമ്പസിലെങ്ങുമായി നട്ടത്​.

അടുക്കളത്തോട്ടം പ്രസിഡൻറ്​ ബെന്നി തോമസ്​, ​എക്​സിക്യൂട്ടിവ്​ അംഗം റംല സമദ്​ എന്നിവരിൽ നിന്ന്​ സ്​കൂൾ പ്രിൻസിപ്പൽ ഹമീദ കാദർ തൈകൾ ഏറ്റുവാങ്ങി. സ്​കൂൾ അധ്യാപകരും ജീവനക്കാരും ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    
News Summary - MES to green

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.