ഖത്തറിൽ ക​ന​ത്ത കാ​റ്റ് വീ​ശു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

ദോ​ഹ: ഖ​ത്ത​റി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച ക​ന​ത്ത തോ​തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ചി​ല​യി​ട​ങ്ങ​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും രാ​ത്രി​യി​ൽ ത​ണു​പ്പ് വ​ർ​ധി​ക്കു​മെ​ന്നും പ്ര​തി​ദി​ന കാ​ലാ​വ​സ്ഥ റി​പ്പോ​ർ​ട്ടി​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Meteorological Department warns of heavy winds in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.