ദോ​ഹ തു​റ​മു​ഖ​ത്ത് എ​ത്തി​യ എം.​എ​സ്.​സി യു​റീ​ബി​യ

ക​ട​ൽ​കൊ​ട്ടാ​രം യു​റീ​ബി​യ തീ​ര​മ​ണ​ഞ്ഞു

ദോ​ഹ: ക്രൂ​സ് സീ​സ​ണി​ലെ ഏ​റ്റ​വും വ​ലി​യ ക​പ്പ​ലാ​യ എം.​എ​സ്.​സി യു​റീ​ബി​യ ദോ​ഹ തീ​ര​മ​ണ​ഞ്ഞു. 4576 യാ​ത്ര​ക്കാ​രും 1665 ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ​ഞാ​യ​റാ​ഴ്ച ദോ​ഹ തു​റ​മു​ഖ​ത്തെ​ത്തി​യ​ത്.

33 മീ​റ്റ​ർ നീ​ള​വും 43 മീ​റ്റ​ർ വീ​തി​യു​മു​ള്ള യു​റീ​ബി​യ​യു​ടെ ദോ​ഹ​യി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഈ ​സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ളി​ലൊ​ന്നും യു​റീ​ബി​യ​യാ​യി​രി​ക്കും. ഏ​പ്രി​ൽ​വ​രെ നീ​ളു​ന്ന സീ​സ​ണി​ൽ 20ഓ​ളം സ​ന്ദ​ർ​ശ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags:    
News Summary - MSC Eurebia cruise ship arrived at port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.