അ​ൽ സ​ഹീം ഇ​വ​ന്റ് ആ​ൻ​ഡ് ആ​ർ​ട്സ് ടീം ​മ്യൂ​സോ​ലാ​സ 2 സം​ഗീ​ത -ഹാ​സ്യ വി​രു​ന്നി​നെ​ത്തി​യ ക​ലാ​കാ​ര​ന്മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

മ്യൂ​സോ​ലാ​സ 2 ഇ​ന്ന് അ​ൽ അ​റ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ

ദോ​ഹ: അ​ൽ​സ​ഹീം ഇ​വ​ന്റ് ആ​ൻ​ഡ് ആ​ർ​ട്സ് സം​ഘ​ടി​പ്പി​ക്കു​ന്ന മ്യൂ​സോ​ലാ​സ 2 സം​ഗീ​ത -ഹാ​സ്യ വി​രു​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30 മു​ത​ൽ 11 വ​രെ അ​ൽ അ​റ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ടി​ക്ക​റ്റ് വ​ഴി​യാ​ണ് പ്ര​വേ​ശ​നം. ദോ​ഹ അ​ൽ അ​ഷ്ബാ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​തി​ൽ ഗാ​യ​ക​രാ​യ ക​ണ്ണൂ​ർ ശ​രീ​ഫ്, അ​നി​ത ഷെ​യ്ഖ്, കീ​ർ​ത്ത​ന, വ​യ​ലി​നി​സ്റ്റ് റി​നീ​ഷ് നാ​രാ​യ​ൺ, സി​നി​മ താ​ര​ങ്ങ​ളാ​യ ഹ​രീ​ഷ് ക​ണാ​ര​ൻ, നി​ർ​മ​ൽ പാ​ലാ​ഴി, അ​നി​ൽ ബേ​ബി, ദേ​വ​രാ​ജ​ൻ, അ​ൽ സ​ഹീം ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ് എം.​ഡി ഗ​ഫൂ​ർ കാ​ലി​ക്ക​റ്റ് ഒ.​ബി.​ജി ഗ്രൂ​പ് എം.​ഡി ആ​ഷി​ഖ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Musical-comedy feast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.