മൂവാറ്റുപുഴ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയിൽ ആഷിഖ് (34) ഖത്തറിൽ നിര്യാതനായി. പരേതനായ റഹീം ആണ് പിതാവ്. മാതാവ് ജമീല. ഭാര്യ ഹസീന. മക്കൾ: അയാൻ, ആദം.

മൃതദേഹം ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുന്നു.  കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഖത്തറിൽ തന്നെ ഖബറടക്കും.

Tags:    
News Summary - muvattupuzha native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.