ന​ടു​മു​റ്റം മെ​ഡി​ക്ക​ൽ ക്യാ​മ്പ് 31ന്

​ദോ​ഹ: ന​ടു​മു​റ്റം ഖ​ത്ത​ർ മ​ദീ​ന ഖ​ലീ​ഫ​യി​ലെ യാ​സ്മെ​ഡ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് മേ​യ് 31ന് ​മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വ​നി​ത​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മാ​യാ​ണ് ക്യാ​മ്പ്. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക് ഉ​ൾ​പ്പെ​ടെ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​ന​ങ്ങ​ൾ​ക്കു​പു​റ​മെ ലാ​ബ് ടെ​സ്റ്റു​ക​ൾ, ഹെ​ൽ​ത്ത്‌ സ്ക്രീ​നി​ങ് തു​ട​ങ്ങി​യ​വ​യും ക്യാ​മ്പി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​വും. വി​ദ​ഗ്ധ ഡോ​ക്ട​ർ ന​യി​ക്കു​ന്ന ആ​രോ​ഗ്യ ക്ലാ​സും ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കും. കൂ​ടാ​തെ എ​ക്സ് ക്ലൂ​സി​വ് ഓ​ഫ​റി​ൽ ഡെ​ന്റ​ൽ ചെ​ക്ക​പ്പും ല​ഭ്യ​മാ​വും. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​മ്പി​നു​ശേ​ഷം ഒ​രാ​ഴ്ച വ​രെ സൗ​ജ​ന്യ സേ​വ​ന​വും ക്യാ​മ്പി​ന്റെ മു​ഴു​വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 974 7732 1436 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Nadumuttam Medical Camp on 31st

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.