പട്ടാമ്പി സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: പാലക്കാട്​ പട്ടാമ്പി സ്വദേശി കല്ലൻ കുന്നൻ ഉസ്​മാൻ (46) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. താമസസ്​ഥലത്തുവെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകായിരുന്നു. നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. അബൂഹമൂറിൽ ന്യൂ ദോഹ ട്രേഡിങ്​ കമ്പനി എന്ന സ്​ഥാപനം നടത്തി വരികയായിരുന്നു.

Tags:    
News Summary - native of Pattambi died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.