Representational Image

ഇ​ന്ധ​ന വി​ല​യി​ൽ മാ​റ്റ​മി​ല്ല: ഖ​ത്ത​ർ എ​ന​ർ​ജി അ​ധി​കൃ​ത​ർ

ദോ​ഹ: ഒ​ക്​​ടോ​ബ​ർ മാ​സ​ത്തി​ലെ ഇ​ന്ധ​ന വി​ല ഖ​ത്ത​ർ എ​ന​ർ​ജി അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ചു. സെ​പ്​​റ്റം​ബ​റി​ലെ അ​തേ വി​ല​ത​ന്നെ മാ​റ്റ​മി​ല്ലാ​തെ ഈ ​മാ​സ​വും തു​ട​രും. പ്രീ​മി​യം പെ​േ​​ട്രാ​ളി​ന്​ 1.90 റി​യാ​ൽ, സൂ​പ്പ​ർ ഗ്രേ​ഡ്​ പെ​ട്രോ​ളി​ന്​ 2.10 റി​യാ​ൽ, ഡീ​സ​ലി​ന്​ 2.05 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്.

Tags:    
News Summary - No change in fuel prices: Qatar Energy Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.