ദോഹ: മലപ്പുറം കണ്ണമംഗലം ബദരിയാ നഗറിലെ അരീക്കൻ അബ്ദുറഹ്മാൻ (50) ദോഹ ഹമദ് ഹോസ്പിറ്റലിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നൗഷബ, നൗഫാൻ. മുഹമ്മദ് ഹാജിയുടെയും കൊട്ടേക്കാടൻ അരീക്കൻ ആമിയുടേയും മകനാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.