ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ക്ക് മു​റി​ക്കു​ന്നു

ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം

ദോ​ഹ: ഒ.​ഐ.​സി.​സി ഇ​ൻ​കാ​സ് പാ​ല​ക്കാ​ട്‌ ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട്‌, പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ആ​ഘോ​ഷി​ച്ചു. ഓ​ൾ​ഡ് ഐ​ഡി​യ​ൽ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ഷ്‌​റ​ഫ്‌ പി ​എ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​കേ​ഷ് മ​ഠ​ത്തി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്‌, ട്ര​ഷ​റ​ർ അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ധു​രം പ​ങ്കു​വെ​ച്ച് വി​ജ​യം ആ​ഘോ​ഷി​ച്ചു. എ​സ്.​എം.​എ ബാ​ധി​ത​യാ​യ മ​ൽ​ഖ റൂ​ഹി​ക്കു​വേ​ണ്ടി​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന ബി​രി​യാ​ണി ച​ല​ഞ്ച് വി​ജ​യി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. പാ​ല​ക്കാ​ട്‌ ജി​ല്ല പ്ര​വാ​സി ഹെ​ൽ​പ് ഡെ​സ്ക് സം​വി​ധാ​നം അ​ഭി​ലാ​ഷ് ച​വ​ള​റ, ഉ​ണ്ണി​യേ​ൻ​കു​ട്ടി, ഹൃ​ഷി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്ക​രി​ക്കും. യോ​ഗ​ത്തി​ൽ ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വി​നോ​ദ്, ഷാ​ജി, അ​ഭി​ലാ​ഷ് ച​വ​ള​റ, ഉ​ണ്ണി​യേ​ൻ​കു​ട്ടി, ഹൃ​ഷി​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - OICC Election Result Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.