‘ദോ​ഹ​യി​ലെ എ​ഴു​ത്തു​കാ​രോ​ടൊ​പ്പം’ ത​ല​ക്കെ​ട്ടി​ൽ വി​മ​ൻ ഇ​ന്ത്യ റ​യ്യാ​ൻ സോ​ൺ ന​ട​ത്തി​യ ച​ർ​ച്ച സ​ദ​സ്സ്

‘ദോ​ഹ​യി​ലെ എ​ഴു​ത്തു​കാ​രോ​ടൊ​പ്പം’ ച​ർ​ച്ച സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘വെ​ളി​ച്ച​മാ​ണ് വാ​യ​ന’ സ​ന്ദേ​ശ​വു​മാ​യി വി​മ​ൻ ഇ​ന്ത്യ റ​യ്യാ​ൻ സോ​ൺ ‘ദോ​ഹ​യി​ലെ എ​ഴു​ത്തു​കാ​രോ​ടൊ​പ്പം’ ത​ല​ക്കെ​ട്ടി​ൽ ച​ർ​ച്ച സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. സി.​ഐ.​സി റ​യ്യാ​ൻ സോ​ണ​ൽ ഓ​ഫി​സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ക്യു.​എ​ഫ്.​എം റേ​ഡി​യോ നെ​റ്റ് വ​ർ​ക്ക് സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി. ശ​മി​ന ഹി​ഷാം, സി​ദ്ദി​ഹ, ഷം​ല ജാ​ഫ​ർ, സു​നി​ൽ പെ​രു​മ്പാ​വൂ​ർ തു​ട​ങ്ങി​യ​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ഫ​സീ​ല ഷി​ബി​ലി​യു​ടെ പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ വി​മ​ൻ ഇ​ന്ത്യ റ​യ്യാ​ൻ സോ​ൺ പ്ര​സി​ഡ​ന്റ്‌ റൈ​ഹാ​ന അ​സ്ഹ​ർ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ സ​ജ്‌​ന ക​രു​വാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized panel discussion 'With Writers in Doha'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.