വിദേശികൾക്ക്​ വസ്​തുവകകൾ സ്വന്തമാക്കുന്ന നിയമവുമായി ബന്ധപ്പെട്ട്​ പേൾ ഖത്തറിൽ പുതിയ ഓഫിസ്​ തുറന്നപ്പോൾ

പേൾ ഖത്തറിൽ പുതിയ ഓഫിസ്​ തുറന്നു

ദോഹ: വിദേശികൾക്ക്​ വസ്​തുവകകൾ സ്വന്തമാക്കുന്ന നിയമവുമായി ബന്ധപ്പെട്ട്​ പേൾ ഖത്തറിൽ പുതിയ ഓഫിസ്​ തുറന്നു. നടപടിക്രമങ്ങൾ ഏകജാലകത്തിലൂടെ ചെയ്യാനായാണ്​ നീതിന്യായ മന്ത്രാലയത്തിൻെറയും ആഭ്യന്തര മന്ത്രാലയത്തിൻെറയും കീഴിൽ പുതിയ ഓഫിസ്​ തുറന്നിരിക്കുന്നത്​.

റിയൽ എസ്​റ്റേറ്റ്​ മേഖലയിലെ വാങ്ങൽ, വിൽക്കൽ തുടങ്ങിയവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും നിർവഹിക്കാനുള്ള കാര്യങ്ങൾ ഓഫിസിലൂടെ നടത്താനാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.