പെ​രു​മ്പ​ട​പ്പ് സ്വ​രൂ​പം ര​ക്ത​ദാ​ന ക്യാ​മ്പ് 17ന്​

​ദോ​ഹ: ഖ​ത്ത​റി​ലെ പെ​രു​മ്പ​ട​പ്പ് പ​ഞ്ചാ​യ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ പെ​രു​മ്പ​ട​പ്പ് സ്വ​രൂ​പം ഖ​ത്ത​ർ ര​ക്ത ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

അ​ഞ്ചു​വ​ർ​ഷ​മാ​യി ഖ​ത്ത​ർ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പ്, ഈ ​വ​ർ​ഷം ഡി​സം​ബ​ർ 17ന് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച ഒ​രു മ​ണി​മു​ത​ൽ അ​ഞ്ചു മ​ണി​വ​രെ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​െൻറ പു​തി​യ ബ്ല​ഡ്‌ ഡോ​ണ​ർ യൂ​നി​റ്റി​ൽ ന​ട​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 55368098,70540016 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം

Tags:    
News Summary - pe​ru​mpa​ṭa​pp sva​rū​pam: Blood Donation Camp on December 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.