പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല; മു​ൻ മാ​സ​ത്തെ നി​ര​ക്കു ത​ന്നെ തു​ട​രും

ദോ​ഹ: ആ​ഗ​സ്റ്റി​ൽ രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി അ​റി​യി​ച്ചു. പ്രീ​മി​യം പെ​ട്രോ​ളി​ന് 1.95 റി​യാ​ലും, സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​ന് 2.10 റി​യാ​ലു​മാ​ണ് നി​ര​ക്ക്. ഡീ​സ​ൽ 2.05 റി​യാ​ലി​ൽ ത​ന്നെ ആ​ഗ​സ്റ്റി​ലും തു​ട​രും. ക​ഴി​ഞ്ഞ ആ​റു മാ​സ​മാ​യി രാ​ജ്യ​ത്തെ പെ​ട്രോ​ൾ-​ഡീ​സ​ൽ വി​ല കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലാ​തെ ത​ന്നെ തു​ട​രു​ക​യാ​ണ്. 

Tags:    
News Summary - Petrol and diesel prices- The previous month's rate will continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.