പെ​രു​ന്നാ​ളി​ന്നോ​ടാ​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തൃ​ശൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ​ണം 2024’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ദോ​ഹ: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തൃ​ശൂ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഈ​ണം 2024’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ തൃ​ശൂ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ വാ​ഹി​ദ്, ബാ​ർ​ക് ഗ്രൂ​പ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​നൂ​പ് കു​മാ​ർ, എ​ച്ച്.​ആ​ർ. മാ​നേ​ജ​ർ അ​ബ്ദു​ല്ല, ഹോ​ട്ട് റൈ​ഡ​ർ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എ​ച്ച്. മു​ഹ​മ്മ​ദ്, തൃ​ശൂ​ർ യൂ​ത്ത് ക്ല​ബ്‌ ക​ൺ​വീ​ന​ർ സ​ഫീ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഖ​ത്ത​ർ വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള, ‘ഈ​ണം’ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷെ​റി​ൻ മു​ഹ​മ്മ​ദ്, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ ക​ള​ത്തി​ങ്ക​ൽ, തൃ​ശൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി ഷം​സീ​ർ ഹ​സ്സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജൂ​ൺ 21 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

Tags:    
News Summary - Poster publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.