ഖത്തർ ബ്രദേഴ്​സ്​ രക്​തദാന ക്യാമ്പ്​ നാളെ

ഖത്തർ ബ്രദേഴ്​സ്​ രക്​തദാന ക്യാമ്പ്​ നാളെ

ദോഹ: ഖത്തറിലെ മലയാളി സൗഹൃദ കൂട്ടായ്മയായ ഖത്തര്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്‍ററില്‍ നടക്കും. രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 70088528, 70473007 നമ്പറുകളിൽ ബന്ധപ്പെടണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.