ദോഹ: മുന്‍ ഖത്തര്‍ പ്രവാസി മത്തിപറമ്പ് പുത്തന്‍പള്ളി തളിയന്‍ തോട്ടോളി മുസ്തഫ (50) ചെന്നൈയില്‍ നിര്യാതനായി. പരേതരായ തളിയന്‍ തോട്ടോളി അഹമ്മദ് ഹാജിയുടെയും പടന്നക്കര ഒറ്റപുരക്കല്‍ കുഞ്ഞാമി ഹജ്ജുമ്മയുടെയും മകനാണ്. ചെന്നൈയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: പള്ളിക്കണ്ടി(പെരിങ്ങത്തൂര്‍)നബീസ, മക്കള്‍: നാസിം ടിടി, നയീം ടി ടി(ബാംഗ്ലൂര്‍), സഹോദരങ്ങള്‍: ബഷീര്‍ (ബാംഗ്ലൂര്‍), മൈമൂനത്,സല്‍മ, സകീന.
നിര്യാണത്തില്‍ സഫാരി ഗ്രൂപ്പ് ഡറക്ടറും ജനറല്‍ മാനേജറുമായ കെ.സൈനുല്‍ ആബിദീന്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.