വി.​കെ. ഹ​മീ​ദ് (പ്ര​സി), ജാ​ബി​ർ (ജ​ന.​സെ​ക്ര), ഷാ​ഫി പാ​ലേ​രി (ട്ര​ഷ)  

ഖത്തർ-പാലേരി മഹല്ല് കമ്മിറ്റി ഭാരവാഹികൾ

പാ​ലേ​രി: ഖ​ത്ത​ർ- പാ​ലേ​രി മ​ഹ​ല്ല് ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​കെ. ഹ​മീ​ദ് (പ്ര​സി​ഡ​ന്‍റ്), ജാ​ബി​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​ഫി പാ​ലേ​രി (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. ദോ​ഹ എം.​ആ​ർ.​എ റ​സ്റ്റാ​റ​ന്‍​റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യി​ൽ ജൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി വാ​ഹി​ദ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ജീ​ബ്, ആ​ശി​ർ എ​മ്മ​നി​ട​ത്തി​ൽ, വാ​ഹി​ദ് മം​ഗ​ല​ശ്ശേ​രി, ആ​ബി​ദ് പാ​ലേ​രി, ജാ​ഫ​ർ സാ​ദി​ഖ് ത​ങ്ങ​ൾ, റാ​ഷി​ദ്, സി​റാ​ജ് എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ. ഖ​ത്ത​റി​ൽ 40 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ലേ​രി പു​ത്ത​ൻ​പ​ള്ളി മ​ഹ​ല്ല് നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ നാ​ട്ടി​ലെ സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. 

Tags:    
News Summary - Qatar-Paleri Mahal Committee Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.