സി.​ബി.​എ​സ്.​ഇ സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ൽ​മ​നാ​ർ മ​ദ്റ​സ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെൻറ​ർ അ​നു​മോ​ദി​ക്കു​ന്നു

ക്യു.​കെ.​ഐ.​സി അ​വാ​ർ​ഡ് ദാ​നം

ദോ​ഹ: സി.​ബി.​എ​സ്.​ഇ സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​ൽ​മ​നാ​ർ മ​ദ്റ​സ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെൻറ​ർ അ​നു​മോ​ദി​ച്ചു. ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെൻറ​ർ വി​ജ്ഞാ​ന വി​രു​ന്നി​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഡോ. ​ഹാ​ഫി​സ് അ​ഹ്മ​ദ് (ന​സീം അ​ൽ​റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെൻറ​ർ) പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ചു. ക്യു.​കെ.​ഐ.​സി പ്ര​സി​ഡ​ൻ​റ്​ കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, സ്വ​ലാ​ഹു​ദ്ദീ​ൻ സ്വ​ലാ​ഹി, ഉ​മ​ർ ഫൈ​സി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - QKIC Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.