ശാന്തിനികേതൻ ഇന്ത്യൻ സ്​കൂൾ

ദോഹ: സി.ബി.എസ്​.ഇ 12ാം ക്ലാസ്​ പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ ശാന്തിനികേതൻ ഇന്ത്യൻ സ്​കൂളിലെ വിദ്യാർഥികളെ മാനേജ്​മെൻറ്​ കമ്മിറ്റി പ്രസിഡൻറ്​ റഷീദ്​ അഹമ്മദും പ്രിൻസിപ്പൽ ഡോ. സുഭാഷ്​ ബി. നായറും അഭിനന്ദിച്ചു. ഭരത്​ പ്രഭു സയൻസ്​ വിഭാഗത്തിലും റിയ ജയപ്രകാശ്​ കോമേഴ്​സിലും റുമാൻ സെയ്​ദ ഇംതിയാസ്​ ഹ്യൂമാനിറ്റീസിലും ഒന്നാമതെത്തി. 

Tags:    
News Summary - Santiniketan Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.