ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ഖ്​​ദൂ​ം 

ശൈ​ഖ്​ ഹം​ദാ​െൻറ നി​ര്യാ​ണം: യു.​എ.​ഇ​ക്ക്​​ അ​മീ​റി​െൻറ അ​നു​ശോ​ച​നം

ദോ​ഹ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ഖ്​​ദൂ​മി​ന്​ അ​മീ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​മ​യ​ച്ചു. സാ​മ്പ​ത്തി​കാ​ര്യ​മ​ന്ത്രി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ഷി​ദ്​ അ​ൽ മ​ഖ്​​ദൂ​മി​െൻറ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചാ​ണ്​ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി സ​ന്ദേ​ശ​മ​യ​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്​ സ്വ​ർ​ഗം ല​ഭി​ക്ക​െ​ട്ട​യെ​ന്നും പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​മീ​ർ പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന്​ ക്ഷ​മ​യും സ​ഹ​ന​വും ആ​ശം​സി​ക്കു​ന്ന​താ​യും സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.