ഖ​ത്ത​റി​ൽ ഇ​ന്ന് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത

ദോ​ഹ: ഉ​യ​ർ​ന്നു തു​ട​ങ്ങി​യ ചൂ​ടി​നൊ​പ്പം തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ട​ൽ തീ​ര​ത്ത് ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ വീ​ശാ​നും സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ 25 നോ​ട്ടി​ക്ക​ൽ വേ​ഗ​ത്തി​നു മു​ക​ളി​ൽ കാ​റ്റ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റ് വീ​ശാ​നും ഇ​ട​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Tags:    
News Summary - Strong wind is likely in Qatar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.