ദോഹ: നവംബർ-ഡിസംബർ മാസങ്ങളിൽ ആരംഭിച്ച തണുപ്പുകാലം അവസാനിക്കുന്നതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. കാലാവസ്ഥ നിരീക്ഷണ പ്രകാരം ശൈത്യകാലം അവസാനിച്ച്, മാർച്ച് 20ഓടെ രാജ്യത്ത് വസന്തകാലം ആരംഭിച്ചതായി കാലാവസ്ഥ വിഭാഗം അറിയിച്ചു.
ഇപ്പോൾ പകലും രാത്രിയും തുല്യമാവുകയും ക്രമാനുഗതമായ സമയവ്യത്യാസത്തോടെ ജൂണിൽ ചൂട് വർധിക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.