ടോ​യ് ഫെ​സ്റ്റ്: ആ​ദ്യ ദി​നം ര​ണ്ടാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​ർ

ദോ​ഹ: ​വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച പ്ര​ഥ​മ ഖ​ത്ത​ർ ടോ​യ് ഫെ​സ്റ്റി​ന്റെ ആ​ദ്യ ദി​ന​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത് ര​ണ്ടാ​യി​ര​ത്തി​ലേ​റെ സ​ന്ദ​ർ​ശ​ക​ർ. ആ​ഗ​സ്റ്റ് അ​ഞ്ചു വ​രെ നീ​ളു​ന്ന ഫെ​സ്റ്റി​ന് ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് ആ​ദ്യ ദി​ന​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ക ബാ​ഹു​ല്യ​മെ​ന്ന് ഖ​ത്ത​ർ ടൂ​റി​സ​ത്തി​നൊ​പ്പം സം​ഘാ​ട​ക​രാ​യ സ്‍പേ​സ്ടൂ​ൺ ടി.​വി വ​ക്താ​വ് അ​ഹ​മ്മ​ദ് വെ​യ്സ് പ​റ​ഞ്ഞു. വാ​രാ​ന്ത്യ ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഓ​രോ ദി​വ​സ​വും ആ​യി​ര​ങ്ങ​​ളെ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Toy Fest-More than two thousand visitors on the first day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.