തൃപ്രങ്ങോട് സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: തൃപ്രങ്ങോട് സ്വദേശി ഖത്തറിൽ നിര്യാതനായി. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠൻ-സുനിത ദമ്പതികളുടെ മകൻ ശ്യാം ജിത് (23) ആണ് ഖത്തറിൽ നിര്യാതനായത്​. ജോലിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ഖത്തറിൽ ഒരു കമ്പനിയിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് ഖത്തറിൽ പോയത്. മൃതദേഹം നാളെ രാവിലെ ആറു മണിക്ക് നാട്ടിൽ എത്തിക്കും. സഹോദരങ്ങൾ- ശരത്, നിഷാന്ത്.

Tags:    
News Summary - Tripangode native death in qutar-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.