യു​ണൈ​റ്റ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഖ​ത്ത​ർ ഘ​ട​ക​ത്തി​ൻെ​റ ര​ക്​​ത​ദാ​ന ക്യാ​മ്പി​ൻെ​റ സം​ഘാ​ട​ക​ർ

യു.​എം.​എ.​ഐ ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ : യു​നൈ​റ്റ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് അ​ക്കാ​ദ​മി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ - ഖ​ത്ത​ർ ഘ​ട​കം ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത ദാ​ന ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ലോ​ക​മെ​മ്പാ​ടും ആ​യോ​ധ​ന ക​ലാ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ള്ള യു.​എം.​എ.​ഐ ഖ​ത്ത​ർ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ, 150ഒാ​ളം പേ​ർ ര​ക്തം ദാ​നം ചെ​യ്തു.

ആ​യോ​ധ​ന ക​ല പ​ഠി​ക്കു​ന്ന​വ​രും പ​ഠി​പ്പി​ക്കു​ന്ന​വ​രും ആ​യോ​ധ​ന ക​ല പ​ഠി​ക്കു​ന്ന​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും ആ​യി​രു​ന്നു മി​ക്ക ര​ക്ത​ദാ​താ​ക്ക​ളും . ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ സി​യാ​ദ് ഉ​സ്മാ​ൻ, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സു​ബ്ര​ഹ്​​മ​ണ്യ ഹെ​ബ്ബ​ഗു​ലു, എം.​സി മെ​മ്പ​ർ അ​നീ​ഷ് ജോ​ർ​ജ്, പ്ര​വാ​സി സോ​ഷ്യ​ൽ അ​ക്​​ടി​വി​സ്റ്റ്‌ അ​ബ്​​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി , റ​സാ​ഖ് ടി.​വി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യൂ.​എം.​എ.​ഐ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ സി​ഫു നൗ​ഷാ​ദ്. കെ. ​മ​ണ്ണോ​ളി, ചീ​ഫ് ഇ​ൻ​സ്ട്ര​ക്ട​ർ ഇ​സ്മാ​യി​ൽ വാ​ണി​മേ​ൽ, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ മ​ല​യി​ൽ, സീ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ ഫൈ​സ​ൽ സി​എം, സീ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ സി​റാ​ജ്, നി​സാം മാ​സ്റ്റ​ർ, ഹ​നീ​ഫ മാ​സ്റ്റ​ർ, ശ​രീ​ഫ് മാ​സ്റ്റ​ർ, മു​ഈ​സ് മു​യി​പ്പോ​ത്ത്, സി​കെ ഉ​ബൈ​ദ്, , നൗ​ഫ​ൽ തി​ക്കോ​ടി, സ​യീ​ദ് സ​ൽ​മാ​ൻ സി.​കെ, അ​ബ്ദു​ല്ല പൊ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - U. M. A. I. Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.