സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്, വി​ൻ 25 എം.​ജി കാ​ർ പ്ര​മോ​ഷ​ന്റെ ആ​ദ്യ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് കാ​റി​ന്റെ താ​ക്കോ​ൽ കൈ​മാ​റു​ന്നു 

വി​ൻ 25 എം.​ജി കാ​ർ പ്ര​മോ​ഷ​ൻ; ആ​ദ്യ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്ക് കാ​റു​ക​ൾ കൈ​മാ​റി

ദോ​ഹ: ദോ​ഹ​യി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യു​ടെ മെ​ഗാ പ്ര​മോ​ഷ​ൻ ഷോ​പ് ആ​ൻ​ഡ് ഡ്രൈ​വ്, വി​ൻ 25 എം.​ജി കാ​ർ പ്ര​മോ​ഷ​ന്റെ ആ​ദ്യ ന​റു​ക്കെ​ടു​പ്പ് സ​മ്മാ​ന വി​ജ​യി​ക​ൾ​ക്കു​ള്ള കാ​റു​ക​ൾ കൈ​മാ​റി. അ​ബു​ഹ​മൂ​റി​ലെ സ​ഫാ​രി മാ​ളി​ൽ വൈ​കീ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ സ​ഫാ​രി മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ വി​ജ​യി​ക​ൾ​ക്ക് താ​ക്കോ​ൽ കൈ​മാ​റി.

ഒ​ന്നാം സ​മ്മാ​ന​വി​ജ​യി​യാ​യ സെ​യ്ദ് അ​ൽ ജ​ദാ​യ​ക്ക് മോ​റി​സ് ഗ്യാ​രേ​ജി​ന്റെ ആ​ർ.​എ​ക്സ് 8 കാ​റും ര​ണ്ടാം സ​മ്മാ​ന വി​ജ​യി​ക​ളാ​യ ഷ​ഹ​ബാ​സ് ഖാ​ൻ, നൗ​ഷാ​ദ് ചാ​ലി​ൽ എ​ന്നി​വ​ർ​ക്ക് എം.​ജി 5 കാ​റു​ക​ളു​മാ​ണ് സ​മ്മാ​നി​ച്ച​ത്. മു​ഹ​മ്മ​ദ് റി​ഷാ​ഫി​യാ​ണ് ര​ണ്ടാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യ മ​റ്റൊ​രു വി​ജ​യി. ഈ ​പ്ര​മോ​ഷ​ന്റെ ര​ണ്ടാ​​മ​ത്തെ ന​റു​ക്കെ​ടു​പ്പ് 24ന് ​സ​ൽ​വ റോ​ഡി​ലെ സ​ഫാ​രി ഔ​ട്ട്​​ലെ​റ്റി​ൽ ന​ട​ക്കും. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്​​ലെ​റ്റി​ൽ​നി​ന്നും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​ത്താ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

Tags:    
News Summary - Win 25 MG car promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.