തൃശൂർ പ്രീമിയർ ലീഗ്​ ജേതാക്കളായ യാസ്​ ഖത്തർ ക്രിക്കറ്റ്​ ടീം

യാസ് ഖത്തർ ക്രിക്കറ്റ്‌ ജേതാക്കളെ ആദരിച്ചു

ദോഹ: തൃശൂർ പ്രീമിയർ ലീഗ് ക്രിക്കറ്റ്​ ചാമ്പ്യൻമാരായ യാസ് ഖത്തർ താരങ്ങളെ ആദരിച്ചു. അൽ ഉസ്ര ഹോട്ടലിൽ നടന്ന ചടങ്ങിൽ അഡ്വൈസറി ബോർഡ്‌ അംഗം സുഹൈർ ആസാദ്, ചെയർമാൻ അഡ്വ. ജാഫർഖാൻ, വൈസ് ചെയർമാൻമാരായ അഭിലാഷ് മരുതൂർ, സുധീർ ഷേണായ്, ഡോ. ഷമീർ മുഹമ്മദ്‌, എക്സിക്യൂട്ടിവ് അംഗങ്ങളായ ജിനേഷ് ചന്ദ്രൻ, നന്ദനൻ നമ്പ്യാർ, നബീൽ മാരാത്ത്, സെമിത നൗഫൽ, നാരായണൻ അച്യുതൻ, നൗഫൽ ഉസ്മാൻ, ഷഹീൻ അബ്ദുൽകാദർ, സിമി ഷമീർ എന്നിവർ ആശംസകൾ നേർന്നു. ക്യാപ്റ്റൻ ആസിഫ് മക്കു നന്ദി പറഞ്ഞു. ടീം അംഗങ്ങളായ ഷിഹാബ് സദ്ദാം, അഫ്സൽ, അഫ്സർ, അജിത്, ആഷിഫ് ഉമ്മർ, റിയാസ്, നിഖിൽ, വിഷ്ണു, കോഓഡിനേറ്റർമാരായ ഷഹീർ, ഹസൻ, രാം കൃഷ്ണൻ, തൻവീർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Yas Qatar cricket winners honors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.