യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ 17ാം വാ​ർ​ഷി​കം ‘യു​വ​ക​ലാ​സ​ന്ധ്യ 2023’ന്റെ ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം

യു​വ​ക​ലാ​സാ​ഹി​തി പോ​സ്റ്റ​ർ പ്ര​കാ​ശ​നം

ദോ​ഹ: യു​വ​ക​ലാ​സാ​ഹി​തി ഖ​ത്ത​ർ 17ാം വാ​ർ​ഷി​കം ‘യു​വ​ക​ലാ​സ​ന്ധ്യ 2023’പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​ഇ. ലാ​ലു പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ റെ​ജി പു​ത്തൂ​രാ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്റ് അ​ജി​ത് പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി രാ​ഗേ​ഷ് കു​മാ​ർ ന​ന്ദി പ​റ​ഞ്ഞു.

മാ​ർ​ച്ച് 10ന് ​വൈ​കീ​ട്ട് ആ​റി​ന് ​ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​രും പ്ര​മു​ഖ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. പി​ന്ന​ണി ഗാ​യി​ക സ​ജി​ലി സ​ലീം ന​യി​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ, സു​വ​നീ​ർ പ്ര​കാ​ശ​നം, നൃ​ത്ത​ക​ലാ​രൂ​പ​ങ്ങ​ളും ഉ​ണ്ടാ​കും.

Tags:    
News Summary - Youth literature poster publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.