സൗദി അറേബ്യയിൽ 1092 പേർക്ക്​ രോഗമുക്തിയും 672 ​​പേർക്ക്​ രോഗവും

റിയാദ്​: സൗദി അറേബ്യയിൽ 1092 ആളുകൾ കൂടി കോവിഡ്​ ബാധയിൽ നിന്ന്​ മുക്തി നേടി. 672 പേർക്കാണ്​​ പുതുതായി രോഗം സ്ഥിരീകരിച്ചത്​.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 33 പേർ മരിച്ചു. രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,26,930 ഉം രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 305,022ഉം ആയി ഉയർന്നു.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.2 ശതമാനമായി​. ആകെ മരണസംഖ്യ 4338 ആയി​. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ആയി കുറഞ്ഞു​. ഇവരിൽ 1286 പേരുടെ നില ഗുരുതരമാണ്​.

റിയാദ്​ 4, ജിദ്ദ 6, മക്ക 5, ത്വാഇഫ്​ 1, മുബറസ്​ 1, ഖമീസ്​ മുശൈത്ത്​ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, തബൂക്ക്​ 1, ജീസാൻ 3, ബീഷ 1, സാംത 1, അൽനമാസ്​ 1, ബഖഅ 1, ദമദ്​ 1, ദർബ്​ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. ചൊവ്വാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്, 62.

മദീന 61, ജിദ്ദ​ 45, റിയാദ്​ 44, ഹുഫൂഫ്​ 38, ദമ്മാം 37, യാംബു 27, ഖമീസ്​ മുശൈത്ത്​ 24, ഖത്വീഫ്​​ 24, മുബറസ്​ 20, നജ്​റാൻ 19, ഹാഇൽ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,453 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത്​ നടത്തിയ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 5,817,955 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1016, ജിദ്ദ 873, മക്ക 694, ഹുഫൂഫ്​ 235, ത്വാഇഫ്​ 182, മദീന 129, ദമ്മാം 122, ബുറൈദ 85, ജീസാൻ 81, അബഹ 78, തബൂക്ക്​ 65, അറാർ 62, മുബറസ്​ 60, ഹഫർ അൽബാത്വിൻ 58, ഹാഇൽ 59, മഹായിൽ 40, സബ്​യ 35, അൽബാഹ 33, ഖത്വീഫ് 31, സകാക 24, വാദി ദവാസിർ 23, അൽറസ്​ 23, ബെയ്​ഷ്​ 23, ഖമീസ്​ മുശൈത്ത്​​ 24, ബീഷ​ 23, അബൂ അരീഷ്​ 23, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​

അയൂൺ 15, സാംത 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ്​ 7, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2,

സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.