കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു

റിയാദ്: കണ്ണൂര്‍ സ്വദേശി റിയാദില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് കറങ്ങാകണ്ടിയില്‍ ഖാദര്‍ മൊയ്തീനാണ് (57) കഴിഞ്ഞ ദിവസം ജോലിക്കിടയില്‍ കെട്ടിടത്തിന് മുകളില്‍നിന്ന് കാല്‍ വഴുതിവീണു മരിച്ചത്.  ഇരുപതു വര്‍ഷമായി പ്രവാസിയാണ്. കഴിഞ്ഞ 15 വര്‍ഷമായി സുവൈദിയില്‍ മേസണ്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ മറിയം, മക്കള്‍ റഹിയാന് സഹീര്‍, നസ്രിയ റാഷിദ്, നാസര്‍ ആഷിഖ്.    

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.