ജിദ്ദ: ഡൗൺ സിൻഡ്രം ബാധിച്ച സൗദി വിദ്യാർഥിനി െഎക്യരാഷ്ട്ര സഭയുടെ പ്രത്യേക വിദ്യാർഥിസമ്മേളനത്തിൽ പെങ്കടുത്തു.
ഷൈമ അബ്ദുറഹ്മാൻ അൽമുഫ്ദിയെന്ന ബാലികയാണ് ന്യൂയോർക്കിൽ നടന്ന യു.എൻ കോൺഫറൻസ് ഒാൺ സ്പെഷൽ നീഡ്സ് എഡ്യുക്കേഷനിൽ സൗദിയെ പ്രതിനിധീകരിച്ചത്.
വൈകല്യങ്ങളുള്ള വനിതകളുടെ ഉന്നമനത്തിനായി തനിക്ക് പലതും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ഷൈമ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
അമേരിക്കയിലെത്തിയ ഷൈമയെ തൊഴിൽ വകുപ്പ് സഹമന്ത്രി ഡോ. സമദർ അൽറുമ്മാഹ് ആണ് സമ്മേളനത്തിൽ പെങ്കടുക്കാൻ നാമനിർദേശം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.