സ​ഫ മ​ക്ക മെ​ഡി​ക്ക​ൽ സെൻറ​ർ ഹാ​ളി​ലെ സ്വീ​ക​ര​ണ ച​ട​ങ്ങ്​

അ​ബ്​​ദു​ൽ ഹ​മീ​ദ് മാ​സ്​​റ്റ​ർ എം.​എ​ൽ.​എ​ക്ക് സ​ഫ മ​ക്ക സ്വീ​ക​ര​ണം ന​ൽ​കി

റി​യാ​ദ്: ഹ്ര​സ്വ​കാ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് റി​യാ​ദി​ലെ​ത്തി​യ വ​ള്ളി​ക്കു​ന്ന് എം.​എ​ൽ.​എ അ​ബ്​​ദു​ൽ ഹ​മീ​ദ് മാ​സ്​​റ്റ​ർ​ക്ക് റി​യാ​ദി​ലെ സ​ഫ മ​ക്ക മെ​ഡി​ക്ക​ൽ സെൻറ​ർ സ്വീ​ക​ര​ണം ന​ൽ​കി. ആ​തു​ര​സേ​വ​ന രം​ഗ​ത്തും സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും സൗ​ദി​യി​ലും നാ​ട്ടി​ലും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ളെ എം.​എ​ൽ.​എ അ​ഭി​ന​ന്ദി​ച്ചു. മാ​ർ​ക്ക​റ്റി​ങ്​ വി​ഭാ​ഗം ത​ല​വ​ൻ മ​ഹ​ലീ​ൽ അ​ൽ അ​സീ​രി പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ചു. പി.​ആ​ർ ഇ​ൻ ചാ​ർ​ജ് ന​ഹ്ദി അ​ൽ റ​ബീ​ഹ്, യ​ഹ്​​യ ചെ​മ്മാ​ണി​യോ​ട്, എ.​കെ. ജാ​ബി​ർ, ഇ​ല്യാ​സ് മ​റു​ക​ര, ഷി​ഹാ​ബ്, ഉ​മ​ർ കു​ട്ടി പ​ന​ങ്ങാ​ങ്ങ​ര, ഇ​ബ്രാ​ഹീം മ​ഞ്ചേ​ശ്വ​രം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
Tags:    
News Summary - Abdul Hameed Master M.L.A. received Safa Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.