അ​ൽ ബാ​ഹ കെ.​എം.​സി.​സി ഹ​ജ്ജ്​ വ​ള​ൻ​റി​യേ​ഴ്‌​സ് സം​ഗ​മം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സൈ​ദ് അ​ലി അ​രീ​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അൽ ബാഹ കെ.എം.സി.സി ഹജ്ജ് വളന്റിയേഴ്‌സ് സംഗമം

അ​ൽ ബാ​ഹ: കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഹ​ജ്ജ്​ വ​ള​ൻ​റി​യേ​ഴ്‌​സ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

നാ​ഷ​ന​ൽ ക​മ്മി​റ്റി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഹ​സ്സ​ൻ വാ​ഫി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. ചെ​യ​ർ​മാ​ൻ അ​ൻ​വ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സൈ​ദ് അ​ലി അ​രീ​ക്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഹ​ജ്ജ്​ വ​ള​ൻ​റി​യേ​ഴ്‌​സ് ക്ലാ​സ്​ നാ​ഷ​ന​ൽ ക​മ്മി​റ്റി ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് താ​മ​ര​ക്കു​ളം അ​വ​ത​രി​പ്പി​ച്ചു. ഹെ​ൽ​ത്ത്‌ സ​പ്പോ​ർ​ട്ട് ക്ലാ​സ് അ​ഫ്സ​ൽ നാ​റാ​ണ​ത് ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി നാ​സ​ർ സ്വാ​ഗ​ത​വും റ​ഫീ​ഖ് അ​ൽ ഫൈ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Al Baha KMCC Hajj Volunteers Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.