റിയാദ്: ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് സുഗതൻ നൂറനാട് അധ്യക്ഷത വഹിച്ചു. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുൽ വാഹിദ് കായംകുളം റമദാൻ പ്രഭാഷണം നിർവഹിച്ചു.
മജീദ് ചിങ്ങോലി, ശിഹാബ് കൊട്ടുകാട്, ഷാജി സോണ, സത്താർ കായംകുളം, സിദ്ദിഖ് കല്ലൂപറമ്പൻ, റഹ്മാൻ മുനമ്പത്ത്, അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, ജോസഫൈൻ ജോസഫ്, വി.ജെ. നസ്റുദ്ദീൻ, പുഷ്പരാജ്, സജീവ് പൂന്തുറ, ബാലുക്കുട്ടൻ, ബഷീർ കോട്ടയം, രാജു കടമ്പനാട്, നാദിർഷാ എറണാകുളം, സുരേഷ് ശങ്കർ, ഫൈസൽ, എം.ടി. ഹർഷാദ്, അമീർ പട്ടണത്ത്, ഷാജി മഠത്തിൽ എന്നിവർ സംസാരിച്ചു.
നൗഷാദ് കറ്റാനം, ഹാഷിം ആലപ്പുഴ, ഷാജി മുളക്കുഴ, ജയമോൻ, സന്തോഷ് വിളയിൽ, മുജീബ് ജനത, റഫീക്ക് വെട്ടിയാർ, ഇസ്ഹാഖ് ലൗഷോർ, അനീഷ് ഖാൻ, ജയിംസ്, അഷറഫ് കായംകുളം, ഷിബു ഉസ്മാൻ എന്നിവർ നേതൃത്വം നൽകി. ഇഫ്താർ കമ്മിറ്റി കൺവീനർ ഷെബീർ വരിക്കപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി ശരത് സ്വാമിനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.