കെ.​എം.​സി.​സി ജി​ദ്ദ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഇ​ഫ്താ​ർ സം​ഗ​മം സു​ബൈ​ർ വ​ട്ടോ​ളി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അമരമ്പലം കെ.എം.സി.സി ഇഫ്താർ വിരുന്നൊരുക്കി

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​ബൈ​ർ വ​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ക​രീം പ​നോ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹു​സൈ​ൻ ചു​ള്ളി​യോ​ട്, പി.​സി.​എ. റ​ഹ്മാ​ൻ (ഇ​ണ്ണി ), ഫ​സ​ലു മൂ​ത്തേ​ടം, ജാ​ബി​ർ ച​ങ്ക​ര​ത്ത്, അ​നീ​ഷ് ത​ട്ടി​യേ​ക്ക​ൽ (ജാ​പ്പ അ​മ​ര​മ്പ​ലം), ജ​ലീ​ൽ മാ​ട, ജ​ലീ​ൽ മൂ​ത്തേ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ മു​പ്ര, അ​ഫ്സ​ൽ മു​ണ്ട​ശ്ശേ​രി, വി.​പി. അ​സ്ക​ർ, ഇ​ബ്രാ​ഹീം പാ​ട്ട​ക്ക​രി​മ്പ്, ടി.​പി. മു​നീ​ർ, ഷി​ഹാ​ബ് പൊ​റ്റ​മ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​നാ​ഫ് അ​ച്ചു കൊ​മ്പ​ൻ സ്വാ​ഗ​ത​വും ഷ​രീ​ഫ് ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. നാ​സ​ർ ബാ​പ്പു ഖി​റാ​അ​ത്ത് ന​ട​ത്തി.

Tags:    
News Summary - Amarambalam KMCC Iftar feast was prepared

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.