വേ​ൾ​ഡ് വൈ​ഡ് ബു​ക്ക്സ് ഓ​ഫ് റെ​ക്കോ​ഡ് അ​വാ​ർ​ഡ് നേ​ടി​യ യൂ​ന​സ് റ​ഹ്​​മാ​നെ അ​മി​ഗോ​സ് ജി​ദ്ദ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ച​പ്പോ​ൾ

യൂ​ന​സ് റ​ഹ്​​മാ​നെ അ​മി​ഗോ​സ് അ​ഭി​ന​ന്ദി​ച്ചു

ജി​ദ്ദ: അ​ജ്‌​വ ഈ​ത്ത​പ്പ​ഴ​ത്തി​െൻറ കു​രു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് 8.5 മീ​റ്റ​ർ നീ​ള​മു​ള്ള ത​സ്‌​ബി​ഹ്‌ മാ​ല​യു​ണ്ടാ​ക്കി വേ​ൾ​ഡ് വൈ​ഡ് ബു​ക്ക്സ് ഓ​ഫ് റെ​ക്കോ​ഡ് അ​വാ​ർ​ഡ് നേ​ടി​യ യൂ​ന​സ് റ​ഹ്​​മാ​നെ അ​മി​ഗോ​സ് ജി​ദ്ദ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി​യി​ൽ ഗ​ഫാ​ർ മ​ണ്ണാ​ർ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​നീ​ർ ബാ​ബു, ആ​ഷി​ഫ് കാ​ക്കി, അ​ൻ​ഷാ​ദ​ലി പാ​ണ്ടി​ക്കാ​ട്, അ​ബ്​​ദു​ൽ സ​ലാം പൂ​ങ്ങോ​ട്, ഉ​മ്മ​ർ വ​ലി​യ​ക​ണ്ട​ത്തി​ൽ, നൗ​ഫ​ൽ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ജ​ഹാ​ൻ ചേ​പ്പൂ​ർ സ്വാ​ഗ​ത​വും നി​ഷാ​ദ് കാ​പ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Amigos congratulate Younus Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.