????????? ???? ????? ?????? ?? ???????? ?? ????? ?????????? ????? ??????? ???????????????

കുവൈത്ത്​ അമീർ റിയാദിൽ

റിയാദ്​: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ റിയാദിലെത്തി. റിയാദിലെ കൊട്ടാരത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ അദ്ദേഹത്തെ സ്വീകരിച്ചു. മേഖലയിലെ പ്രശ്​നങ്ങളും ഉഭയതാൽപര്യമുള്ള മറ്റുവിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്​തതായി സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഖത്തർ പ്രതിസന്ധിയിൽ കുവൈത്ത്​ അമീറാണ്​ മധ്യസ്​ഥ ചർച്ചകൾക്ക്​ കാർമികത്വം വഹിക്കുന്നത്​. 
Tags:    
News Summary - amir-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.