മദീന: ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരിയും മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താനും കൂടിക്കാഴ്ച നടത്തി. കോൺസുൽ ജനറൽ ഗവർണറെ സന്ദർശിക്കാൻ മദീനയിലെ ഗവർണറേറ്റ് ഓഫിസിൽ എത്തിയപ്പോഴായിരുന്നു ഇത്. കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.