ഷാ​ജി പ​ര​പ്പ​ന​ങ്ങാ​ടി​ക്ക് അ​ബ​ഹ ഏ​രി​യ ക​മ്മി​റ്റി​യു​ടെ മെ​മ​ന്റോ അ​സീ​ർ പ്ര​വാ​സി സം​ഘം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി ന​ൽ​കു​ന്നു

അ​സീ​ർ പ്ര​വാ​സി സം​ഘം യാ​ത്ര​യ​യ​പ്പ്

അ​ബ്ഹ: അ​സീ​ർ പ്ര​വാ​സി സം​ഘം അ​ബ​ഹ ഏ​രി​യ ക​മ്മി​റ്റി അം​ഗം മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ഷാ​ജി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​രി​യ​ക്ക് കീ​ഴി​ലെ ദ​ർ​ബ് മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 23 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്.

ര​ണ്ടു മേ​ഖ​ല​ക​ളി​ലാ​യി ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ങ്ങ​ളി​ൽ അ​ബ​ഹ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​സീ​ർ പ്ര​വാ​സി സം​ഘം ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി​യും കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ യാ​ത്രാ​ടി​ക്ക​റ്റ് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി​യും സ​മ്മാ​നി​ച്ചു.

Tags:    
News Summary - Asir Pravasi Sangh Yatraya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.