ജിദ്ദ: ഹൂതികൾ നടത്തിയ മിസൈലാക്രമണത്തിൽ ജീസാനിലെ സ്കൂൾ തകർന്നു. അൽ ജറാദിയ ഗ്രാമത്തിലെ സ്കൂളിനാണ് നാശനഷ്ടം നേരിട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഒൗദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സ്കൂളുകൾക്കും സാധാരണ പൗരൻമാർക്കും നേരെ മിസൈലാക്രമണം നടത്തുന്ന ഹൂതികളുടെ നടപടി അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് വക്താവ് ചൂണ്ടിക്കാട്ടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.