‘ബ​ഷീ​റും സു​ഹ്‌​റ​യും പി​ന്നെ ച​ന്ദ്രി​ക​യും’ ക​ഥാ​സ​മാ​ഹാ​രം ക​ഥാ​കൃ​ത്ത്​ ഡോ. ​കെ.​പി. സു​ധീ​ര പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘ബ​ഷീ​റും സു​ഹ്‌​റ​യും പി​ന്നെ ച​ന്ദ്രി​ക​യും’ പു​സ്‌​ത​ക പ്ര​കാ​ശ​നം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​വാ​സി എ​ഴു​ത്തു​കാ​രി ക​മ​ർ​ബാ​നു വ​ലി​യ​ക​ത്തി​​ന്‍റെ മൂ​ന്നാ​മ​ത് പു​സ്ത​ക​മാ​യ ‘ബ​ഷീ​റും സു​ഹ്‌​റ​യും പി​ന്നെ ച​ന്ദ്രി​ക​യും’ ക​ഥാ​സ​മാ​ഹാ​രം പ്ര​കാ​ശ​നം ചെ​യ്തു. ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ൽ ക​ഥാ​കൃ​ത്ത്​ ഡോ. ​കെ.​പി. സു​ധീ​ര എ​ഴു​ത്തു​കാ​ര​നും സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​ആ​ർ. അ​ജ​യ​ന് പു​സ്ത​കം ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

പി.​കെ. അ​നി​ൽ കു​മാ​ർ പു​സ്‌​ത​കാ​വ​ത​ര​ണം ന​ട​ത്തി. ഹ​രി​തം ബു​ക്​​സ്​ ഡ​യ​റ​ക്​​ട​ർ പ്ര​താ​പ​ൻ താ​യാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​സ​ർ നാ​ഷ്‌​കോ, ഹി​ബ അ​ബ്​​ദു​സ്സ​ലാം, സു​ലൈ​മാ​ൻ മ​തി​ല​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വെ​ള്ളി​യോ​ട​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു. ക​മ​ർ​ബാ​നു വ​ലി​യ​ക​ത്ത് ന​ന്ദി പ​റ​ഞ്ഞു. ഹ​രി​തം ബു​ക്‌​സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Tags:    
News Summary - 'Basheer and Suhra and Chandrika' book release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.