പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ

ചാ​ണ്ടി ഉ​മ്മ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ.​ഐ.​സി.​സി

ബി​ഷ ഏ​രി​യ ക​മ്മി​റ്റി പാ​യ​സ​വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ൾ

ബി​ഷ ഒ.​ഐ.​സി.​സി ചാ​ണ്ടി ഉ​മ്മ​​ന്റെ വി​ജ​യം ആ​ഘോ​ഷി​ച്ചു

ബി​ഷ: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്ജ്വ​ല വി​ജ​യം നേ​ടി​യ ചാ​ണ്ടി ഉ​മ്മ​ന് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് ഒ.​ഐ.​സി.​സി ബി​ഷ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ബി​ഷ​യി​ലെ ഭാ​ര​ത് ഹോ​ട്ട​ലി​ന് മു​ന്നി​ലും സൂ​ക്കി​ലു​മാ​യി പാ​യ​സ​വി​ത​ര​ണം ന​ട​ത്തി.

പ​രി​പാ​ടി​യി​ൽ ഒ.​ഐ.​സി.​സി അ​സീ​ർ മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ൻ​റ് ഈ​ശോ കു​രി​യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബി​ഷ ഏ​രി​യ പ്ര​സി​ഡ​ൻ​റ് മോ​ൻ​സി ജോ​ൺ, സെ​ക്ര​ട്ട​റി ഹു​സൈ​ൻ, വാ​വ സ​ലീം, ബി​ജു കാ​ര​മു​ട്ടി​ൽ, ഷി​യാ​സ്, ശി​ഹാ​ബ്, പോ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Bisha OICC celebrated Chandy oommen's victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.